vijesh
കുറച്ചദികം കാലം വരെ ഇങ്ങനെയൊക്കെ തന്നായായിരുന്നു നമ്മുടെ നാടും നാട്ടൊരുമയും അന്നൊന്നും ഇതിലൊരു പുതുമയോ ആശ്ചര്യമോ ആര്ക്കും തോന്നിയിരുന്നില്ല. പുതിയ കാലത്ത് ഇത്തരം കാഴ്ച്ചകള് നമ്മുടെ പിന്മുറക്കാര്ക്ക് ആശ്ചര്യവും കൌതുകവും നിറയുന്ന കാര്യങ്ങളായി മാറിയിരിക്കുന്നു.
ഒരാള്ക്ക് ഒരു മുതല് കളഞ്ഞ് കിട്ടിയത് തിരിച്ചേല്പ്പിച്ചതിന് അവാര്ഡ് കൊടുക്കുകയും അത് പത്രത്തില് അച്ചടിച്ച് വരികയും ചെയ്യുന്ന കാലത്താണിന്ന് നാം ജീവിക്കുന്നത് എന്നതാണ് ഓര്ക്കേണ്ടത്
നമ്മുടെ നാട്ടിലൊക്കെ ഇതിനെ വേര്തിരിവിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തില് വിലയിരുത്താനാവില്ല കാലാനുസൃതമായ മാറ്റത്തിന്റെയും തിരിക്ക് പിടിച്ച ജീവതശൈലിയുടെയും മാറ്റമായിരിക്കാം എന്ന് വിശ്വസിക്കാം
ഏതായാലും നമ്മുടെ ബാല്യത്തിന് നല്ലൊരു കാലത്ത് തന്നെയാണ് ജീവിക്കാനവസം കിട്ടിയത് എന്നോര്ത്ത് സമാധാനിക്കാം
കുട്ടാ നിന്റെ ഈ കുറിപ്പ് കേവലമൊരു അനുഭവമറിക്കല് മാത്രമല്ല ഏവരേയും ചിന്തിപ്പിക്കാന് കൂടിയുള്ളതാണ്

No comments