കംപ്യൂട്ടറില്‍ ആണും പെണ്ണും ഉണ്ടോ. വേണമെങ്കില്‍ നമ്മള്‍ക്ക് ചെക്കു ചെയ്ത് നോക്കാം.
ഇതിന് നോട്ട്പാഡ് തുറന്ന് താഴെകാണുന്ന ടെക്സ്റ്റ് പേസ്റ്റ് ചെയ്യുക
CreateObject("SAPI.SpVoice").Speak"i love you"computer_gender.vbs എന്ന പേരില്‍ ഇത് സേവ് ചെയ്യുക
ഇതില്‍ ഡബിള്‍ക്ലിക്ക് ചെയത് ഫയല്‍ ഓപ്പണ്‍ ചെയ്യുക
മെയില്‍ വോയ്‌സാണ് കേള്‍ക്കുന്നതെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടര്‍ മെയില്‍, മറിച്ചാണെങ്കില്‍ ഫീമെയില്‍...
ഇപ്പോള്‍ തന്നെ ചെക്ക് ചെയ്യൂ........
No comments